Posted On
date_range Updated On
date_range അടിവസ്ത്രമൂരി പ്രതിഷേധിച്ച ഡോക്ടർക്ക് സസ്പെൻഷൻ
മുളങ്കുന്നത്തുകാവ്: റോഡ് തകർന്നതിനെതിരെ അടിവസ്ത്രം അഴിച്ച് പ്രതിഷേധിച്ച ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഗവ. മെഡിക്കൽ കോളജ് എല്ലുരോഗ വിഭാഗത്തിലെ ഡോ. സി.വി. കൃഷ്ണകുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് െചയ്തത്. മാസങ്ങൾക്ക് മുമ്പ് ടാർ ചെയ്ത ചാവക്കാട്-ചേറ്റുവ റോഡ് തകർന്നതിൽ പ്രതിഷേധിച്ചായിരുന്നു ഡോക്ടർ അടിവസ്ത്രമൂരി പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.