കടുത്തുരുത്തി: വേളാങ്കണ്ണി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച റെയില്‍വേ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുവാന്‍ ആപ്പാഞ്ചിറ പൗരസമിതി നേതൃയോഗം തീരുമാനിച്ചു. രാവിലെ ഒമ്പത് മണിക്ക് ആപ്പാഞ്ചിറ ജങ്ഷനില്‍നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്താനാണ് തീരുമാനം. പൗരസമിതി നേതൃസംഗമം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.