കോട്ടയം: ജില്ലയില്‍ 1044 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 3700പേര്‍ രോഗമുക്തരായി. 5555 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418 പുരുഷന്‍മാരും 503 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിൽ 236 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20123 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 4,35,935പേര്‍ കോവിഡ് ബാധിതരായി. 4,16,620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22959 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം ചുവടെ: കോട്ടയം 180, ചങ്ങനാശ്ശേരി - 70, ഏറ്റുമാനൂർ - 32, കറുകച്ചാൽ, വാഴൂർ-28, ആർപ്പൂക്കര -27, പുതുപ്പള്ളി - 25, തൃക്കൊടിത്താനം -24, പാമ്പാടി, വാകത്താനം - 23, പാലാ- 22, എരുമേലി-21, കടുത്തുരുത്തി - 20, വാഴപ്പള്ളി-19, അയർക്കുന്നം, കാഞ്ഞിരപ്പള്ളി - 17, മാടപ്പള്ളി - 16, ഭരണങ്ങാനം, ചിറക്കടവ്, മുണ്ടക്കയം - 15, രാമപുരം, അകലക്കുന്നം, മണർകാട്, കിടങ്ങൂർ - 14, അയ്മനം -13, കങ്ങഴ, അതിരമ്പുഴ, മുത്തോലി, പള്ളിക്കത്തോട് - 12, കൂരോപ്പട, പനച്ചിക്കാട്-11, മണിമല, കരൂർ, വെള്ളൂർ, കുറിച്ചി - 10, പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, തിരുവാർപ്പ്, പൂഞ്ഞാർ, നെടുംകുന്നം, മീനച്ചിൽ - 9, കൊഴുവനാൽ, മുളക്കുളം, കാണക്കാരി, നീണ്ടൂർ, പായിപ്പാട്, വെള്ളാവൂർ -8, തലയാഴം, എലിക്കുളം, വിജയപുരം, മരങ്ങാട്ടുപിള്ളി, തലപ്പലം, കുറവിലങ്ങാട് ഈരാറ്റുപേട്ട - 7, കടനാട്, ഉഴവൂർ-6, തലയോലപ്പറമ്പ്, കുമരകം, തീക്കോയി 5, വൈക്കം, മൂന്നിലവ്, വെച്ചൂർ, മാഞ്ഞൂർ, - 4, മറവന്തുരുത്ത് - 3, ടി.വി പുരം - 3, വെളിയന്നൂർ, കല്ലറ, തിടനാട്, ഉദയനാപുരം, ഞീഴൂർ - 2, ചെമ്പ്, കൂട്ടിക്കൽ, തലനാട്, കോരുത്തോട്, മീനടം - 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.