എലിക്കുളം: എൻ.എസ്.എസ് എലിക്കുളം കരയോഗത്തിലെ ശ്രീദേവി വനിത സമാജം, സ്വയംസഹായസംഘങ്ങൾ എന്നിവയുടെ വാർഷികവും തെരഞ്ഞെടുപ്പും എൻ.എസ്.എസ് മേഖല കൺവീനർ എം.ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജേഷ് ആർ. കൊടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സംഘം കോഓഡിനേറ്റർ ജിനി ഉല്ലാസ് സംസാരിച്ചു. ഭാരവാഹികൾ: ദീപ സുജിത് (പ്രസി), ജയന്തി സുരേഷ് (വൈസ് പ്രസി), സ്മിത ശ്രീജിത് (സെക്ര), ശോഭന ഉദയൻ(ജോ.സെക്ര), പ്രേമലത(ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.