കഥകളി വിദ്യാലയം പുനരാരംഭിക്കും

പൊൻകുന്നം: കോവിഡ്മൂലം പ്രവർത്തനം നിർത്തിവെച്ച പൊൻകുന്നത്തെ . പുതിയകാവ് ദേവീക്ഷേത്രാങ്കണത്തിലാണ് കലാമണ്ഡലം ഭാഗ്യനാഥ് പ്രിൻസിപ്പലായ കഥകളി വിദ്യാലയത്തിന്‍റെ പ്രവർത്തനം. നാലിന് രാവിലെ പത്തിന് എൻ.എസ്.എസ് പൊൻകുന്നം യൂനിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.