ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ പൊങ്കാല, പത്താമുദയ ഉത്സവത്തിന്‍റെ ഭാഗമായി പതാക ഉയർത്തി. മേൽശാന്തിമാരായ കെ.എസ്. ശങ്കരൻ നമ്പൂതിരി, രഞ്ജിത് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പൂജകൾക്കുശേഷം ദേവസ്വം സെക്രട്ടറി വി.എ. അനിൽകുമാർ വടക്കയിൽ പതാക ഉയർത്തി. ശനിയാഴ്ചയാണ് പൊങ്കാലയും പത്താമുദയ ഉത്സവവും. രാവിലെ 8.30ന് തന്ത്രി താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി പൊങ്കാല ദീപം പകരും. 11ന് ചിറക്കടവ് വടക്കുംഭാഗം ഭദ്രാഭജന സമിതിയുടെ കുംഭകുട ഘോഷയാത്ര, തുടർന്ന് മഹാകുരുതി നടത്തും. KTL VZR 11 Manackad Temple ചിത്രവിവരണം ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമായി പൊങ്കാലയിടുന്ന മൈതാനത്ത് ദേവസ്വം സെക്രട്ടറി വി.എ. അനിൽകുമാർ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.