ഗാന്ധിനഗർ: ചെമ്മനംപടി, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, ചാത്തുകുളം, പള്ളിപ്പുറം, മുണ്ടകം, കണിയാംകുളം, കുമരൻകുന്ന്, പിണചിറകുഴി, തൊമ്മൻകവല, ചാലാ കരി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. മണർകാട്: ജയികോ, കാസിൽ ഹോം ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുറിച്ചി: പൊൻപുഴപൊക്കം, റൈസിങ്സൺ, കാലായിൽപടി ട്രാൻസ്‌ഫോർമറുകളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ്: റബർ ബോർഡ്, ഈരയിൽകടവ്, കീഴിക്കുന്ന്, മുള്ളൻകുഴി, എലിപ്പുലിക്കാട്ട്, മേലേറ്റുപടി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.