എരുമേലി: അഖില തിരുവിതാംകൂർമല അരയ മഹാസഭയുടെ ഇരുമ്പൂന്നിക്കര ശാഖ സ്ഥലത്ത് അനുവദിച്ചിട്ടുള്ള പട്ടികവർഗ കമ്യൂണിറ്റി ഹാളിന്‍റെ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ നിർവഹിച്ചു. എ.ടി.എം.എ.എം.എസ് പ്രസിഡന്‍റ് വി.കെ. ശ്രീഹർഷൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, പ്രകാശ് പള്ളിക്കൂടം, നസീർ പുത്തൻപുരയ്ക്കൽ, സുരേഷ് ബാബു ചെമ്പനാൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കമ്യൂണിറ്റി ഹാളിന്‍റെ നിർമാണോദ്ഘാടനം ശുഭേഷ് സുധാകരൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.