പൊൻകുന്നം: ഫാത്തിമ കണ്ണാശുപത്രിയുടെയും പൊൻകുന്നം വൈസ് മെൻസ് ക്ലബിന്‍റെയും ആഭിമുഖ്യത്തിൽ നടന്ന നേതൃപരിശോധന ക്യാമ്പ് ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ.എം. ശ്രീഹരി ക്യാമ്പിന് നേതൃത്വം നൽകി. വൈസ്മെൻ ക്ലബ് പ്രസിഡന്‍റ് തോമസുകുട്ടി രാജകുലം അധ്യക്ഷതവഹിച്ചു. ശ്രീകാന്ത് എസ്.ബാബു, റോബി അൽഫോൻസ് തോമസ്, കെ.വി. ഫിലിപ്, മോൻസ് വട്ടക്കാട്ട്, സജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. KTL VZR 3 Eye Camp ചിത്രവിവരണം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.