ഭാര്യാമാതാവിനെയും വീട്ടമ്മയെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: ഭാര്യാമാതാവിനെയും സമീപവാസിയായ വീട്ടമ്മയെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃക്കൊടിത്താനം പനച്ചിമൂട്ടില്‍ തെക്കേതില്‍ അനീഷാണ്​ (35) അറസ്റ്റിലായത്. അനീഷി‍ൻെറ ഭാര്യാമാതാവ് മണിയമ്മ (60), സമീപവാസിയായ സിന്ധു (38) എന്നിവര്‍ക്കാണ് തലക്ക് അടിയേറ്റത്. അനീഷി‍ൻെറ പേരില്‍ വധശ്രമത്തിന്​ കേസ് എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.