വൈദ്യുതി മുടങ്ങും

കോട്ടയം: ചൂരക്കാട്ടുപടി, വായനശാല, പോളിമർ, പുത്തേട്ട്, പരുത്തിക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ . ഗാന്ധിനഗർ: മുടിയൂർക്കര, ഉറുമ്പുംകുഴി, മെഡിക്കൽ കോളജ്, ചെമ്മനംപടി, ഓൾഡ് എം.സി റോഡ് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ . അയ്മനം: സൂര്യകവല, പിണംചിറക്കുഴി പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ 5.30വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.