ഇളങ്ങുളം: പൂവത്തോലിൽ തോമസ് ജേക്കബിന്‍റെ കൃഷിയിടത്തിൽ തീപടർന്ന് റബർ തൈകൾക്ക് നാശം. പറമ്പിന്‍റെ അതിരിൽ റോഡരികിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയിൽനിന്ന് തീ ആളിപ്പിടിച്ചതായാണ് കരുതുന്നത്. തോട്ടത്തിന്‍റെ പകുതിയോളം കത്തിനശിച്ചു. പറമ്പുടമയും സമീപവാസികളും ചേർന്ന് തീയണച്ചു. KTL VZR 4 Rubber Fire ഇളങ്ങുളം പൂവത്തോലിൽ തോമസ് ജേക്കബിന്‍റെ തോട്ടം കത്തിനശിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.