പെരുവ: രക്താർബുദം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന കാരിക്കോട് പുത്തൻകുളങ്ങരയിൽ സൈജന് സൗഹൃദ ചിരിറ്റബിൾ സൊസൈറ്റി സമൂഹമാധ്യമങ്ങൾവഴി സമാഹരിച്ച 1,15,000 രൂപയുടെ ചെക്ക് മോൻസ് ജോസഫ് എം.എൽ.എ കൈമാറി. പ്രസിഡന്‍റ് ടി.എം. സദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ ടി.എം. രാജു തെക്കേക്കാലായിൽ, പി. ജയശങ്കർ, സെക്രട്ടറി ബൈജു ചെത്തുകുന്നേൽ, ട്രഷറർ ജയൻ മൂർക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.