വൈക്കം: കഥകളി ആസ്വാദകരുടെ ശ്രമഫലമായി വൈക്കം കഥകളി ക്ലബിന് ഇന്ന് തിരിതെളിയും. ഞായറാഴ്ച വൈകീട്ട് നാലിന് വടയാർ സമൂഹമഠം ഹാളിൽ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ അധ്യക്ഷ രേണുക രതീഷ് അധ്യക്ഷതവഹിക്കും. ഡോ. സദനം കൃഷ്ണൻ കുട്ടിക്കും കലാമണ്ഡലം മാടമ്പി സുബ്രമണ്യൻ നമ്പൂതിരിക്കും പുരസ്ക്കാരം സമ്മാനിക്കും. തുടർന്ന് മേജർ സെറ്റ് കഥകളിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.