നഷ്ടമായത് ആത്മീയരംഗത്തെയും രാഷ്ട്രീയ രംഗത്തെയും ധന്യാത്മാവിനെ - ഡോ.എന്‍.ജയരാജ്

പൊൻകുന്നം: മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് ആത്മീയരംഗത്തെയും രാഷ്ട്രീയ രംഗത്തെയും ധന്യാത്മാവിനെയെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് . മതസൗഹാർദത്തില്‍ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പാവപ്പെട്ടവരോട് കരുണ ചെയ്യുന്നതിലും മുന്‍പന്തിയിലായിരുന്നുവെന്ന്​ ജയരാജ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.