ചങ്ങനാശ്ശേരി: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മർകസുൽ ഹുദ ഇസ്ലാമിക് കോംപ്ലക്സ് ഭാരവാഹികളുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തി. കെ.എസ്.എം. റഫീഖ് അഹമദ് സഖാഫി അധ്യക്ഷതവഹിച്ചു. സ്വതന്ത്യ കർഷക സംഘടന സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് കുട്ടി, പി.ഒ. ബഷീർ ,അബ്ദുസ്സലാം ബാഖവി, ഹാഫിസ് അബ്ദുറഹ്മാൻ മുസ്ലിയാർ, ഹുസൈൻ അമാനി തുടങ്ങിയവർ സംസാരിച്ചു. KTL CHR 4 markaz മർകസുൽ ഹുദ ഇസ്ലാമിക് കോംപ്ലക്സിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ കെ.എസ്.എം. റഫീഖ് അഹമദ് സഖാഫി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.