പരിപാടികൾ ഇന്ന്

ഉരുളികുന്നം ഉദയ അംഗൻവാടി: എലിക്കുളം പഞ്ചായത്ത് ഒന്നാംവാർഡ് ബാലഗ്രാമസഭ 3.00 മല്ലികശ്ശേരി അംഗൻവാടി: എലിക്കുളം മൂന്നാംവാർഡ് ബാലഗ്രാമസഭ 3.00 ആളുറുമ്പ് അംഗൻവാടി: എലിക്കുളം നാലാംവാർഡ് ബാലഗ്രാമസഭ 3.00 എലിക്കുളം എം.ജി.എം.യു.പി സ്‌കൂൾ: എലിക്കുളം അഞ്ചാംവാർഡ് ബാലഗ്രാമസഭ 3.00 വഞ്ചിമല സെന്‍റ്​ ആന്‍റണീസ് പാരീഷ് ഹാൾ: എലിക്കുളം ആറാംവാർഡ് ഗ്രാമസഭ 3.00 പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം: അഞ്ചാംഉത്സവം ശ്രീബലി 8.30, ഉത്സവബലിദർശനം 1.00, ഭജൻസ് 2.00, കാഴ്ചശ്രീബലി 4.30, മ്യൂസിക്കൽ ഫ്യൂഷൻ 7.00 പൊൻകുന്നം ജനകീയ വായനശാല: ബാലവേദി വാർഷികവും ബാലോത്സവവും 10.00, വനിത വേദിയുടെയും ജനകീയ കുടുംബശ്രീയുടെയും വാർഷികം 3.00. ഇളങ്ങുളം പബ്ലിക് ലൈബ്രറി ഹാൾ: നടയ്ക്കവേലി കുടിവെള്ള പദ്ധതി ഗുണഭോക്താക്കളുടെ യോഗം 11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.