പൊൻകുന്നം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്രശിക്ഷ കേരളം പദ്ധതിയുടെയും ബി.ആർ.സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തിൽ . ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വിതരണോദ്‌ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ, ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആന്‍റണി മാർട്ടിൻ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ റീബി വർഗീസ്, എ.ഇ.ഒ ജെ. തങ്കമണി, സുനിൽ ജോർജ്, ജോസഫ് മാണി, വി.എസ്. സൗമ്യ തുടങ്ങിയവർ സംസാരിച്ചു. KTL VZR l Chief Wip ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്രശിക്ഷ കേരളം പദ്ധതിയുടെയും ബി.ആർ.സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തിൽ നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.