സ്നേ​​ഹ​വീ​​ടു​​ക​​ളൊ​​രു​​ക്കി നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് ഇ​​ട​​വ​​ക

ചങ്ങനാശ്ശേരി: നി​​ർ​​ധ​​ന​​ർ​​ക്ക് ആ​​റ് . പു​​തു​​ക്കു​​ളം വ​​ക്ക​​ച്ച​​ൻ വി​​ല​​യ്ക്ക് വാ​​ങ്ങി ന​​ൽ​​കി​​യ പ​​ത്ത് സെ​​ന്‍റ് സ്ഥ​​ല​​ത്താ​​ണ് ഒ​​രു​ കോ​​ടി രൂ​​പ മു​​ട​​ക്കി​​ൽ എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടും​​കൂ​​ടി​യ വീ​​ടു​​ക​​ൾ സ​​ജ്ജ​​മാ​​ക്കി​​യ​​ത്. ഫ്ലാ​​റ്റ് മാ​​തൃ​​ക​​യി​​ലാ​​ണ് നി​​ർ​​മി​​ച്ചത്. 2016ൽ ​​അ​​ന്ന​​ത്തെ വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ.​ ​ജോ​​ർ​​ജ് കൂ​​ട​​ത്തി​​ലാ​​ണ് ഭ​​വ​​ന പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. കു​​ഴി​​മ​​ണ്ണി​​ൽ തെ​​ക്കേ​​ൽ ജോ​​ണി കു​​ര്യ​​ൻ സം​​ഭാവ​​ന ചെ​​യ്ത 20 സെ​​ന്‍റ് സ്ഥ​​ല​​ത്ത് അ​​ന്ന് എ​​ട്ട് വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഇ​​ട​​വ​​ക പ​​ത്ത് സെ​​ന്‍റ് സ്ഥ​​ലം വി​​ല​​യ്ക്കു വാ​​ങ്ങി 2017 കാ​​ല​​ത്ത് വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ.​ ​ആ​​ന്‍റ​​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ലു വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കി. ഇ​​പ്പോ​​ഴ​​ത്തെ വി​​കാ​​രി ഫാ.​ ​സ​​ഖ​​റി​​യാ​​സ് ക​​രു​​വേ​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​റു വീ​​ടു​​ക​​ൾ​ക്കൂ​ടി നി​​ർ​​മി​​ച്ച​​തോ​​ടെ 18 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ത​​ല​​ചാ​​യ്ക്കാ​​ൻ ഇ​​ടം സ​​ജ്ജ​​മാ​​ക്കി ന​​ൽ​​കി. ചൊവ്വാഴ്ച ​​രാ​​വി​​ലെ 10.30ന് ​​ആ​​ർ​​ച്​ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വീ​​ടു​​ക​​ളു​​ടെ ആ​​ശി​​ർ​​വാ​​ദം നി​​ർ​​വ​​ഹി​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.