near leaddddd പൊൻകുന്നം: ചിറക്കടവ് ശാന്തിഗ്രാമിൽ സി.പി.എം പഞ്ചായത്ത് അംഗം ഉൾപ്പെട്ട ചിട്ടിതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ല വൈസ് പ്രസിഡന്‍റ് പി.എം. സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.ഐ. അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. നിഷാദ് അഞ്ചനാട്ട്, ടി.എ. ശിഹാബുദ്ദീൻ, കെ.എം. ജിന്ന, പി.എസ്. സലാഹുദ്ദീൻ, ഷൗക്കത്ത് പി.എം, ഷാജഹാൻ പി.എച്ച്, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.