കൂട്ടിക്കൽ: ഇളംകാട് ടൗണിന് സമീപം വാഗമൺ റോഡിൽ ഇളംകാട് ടോപ്പ് പ്രദേശവുമായി ബന്ധിപ്പിക്കുന്ന കലുങ്ക് മാറ്റി പാലം പണിയണമെന്നാവശ്യം. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കലുങ്കിന് മുകളിലൂടെയാണ് ഇപ്പോഴും വാഹനങ്ങൾ സഞ്ചരിക്കുന്നത്. ആറുവർഷം മുമ്പ് 30 ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അന്നും നാട്ടുകാർ ഉന്നയിച്ച ആവശ്യം കലുങ്കിനുപകരം പാലം വേണമെന്നതായിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ല. നാട്ടുകാർ നൽകിയ പരാതികളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതർ സന്ദർശിച്ചെങ്കിലും നടപടി ഇനിയും അകലെയാണ്. ------- KTL WBL ELamkad Bridge തകർന്ന ഇളങ്കാട് കലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.