ചി​ത്രം: മാധ്യമം വെളിച്ചം

പടം: KTL Velicham ചങ്ങനാശ്ശേരി സെന്‍റ്​ ബെർക്കുമെന്‍റ്​സ്​ സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ചങ്ങനാശ്ശേരി മൊബൈൽ കെയർ ഉടമ എ.സി സ്കറിയ സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിലിന് പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. മാധ്യമം പ്രതിനിധി ഷിബു ജോസഫ്, അധ്യാപകരായ ബിജു ജോസഫ്, സജി, മാധ്യമം സർക്കുലേഷൻ ഡവലപ്മെന്‍റ്​ ഓഫീസർ അഫ്ജാൻ തുടങ്ങിയവർ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.