സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം

ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹം നടത്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മേരിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. വി.ജെ. ലാലി, ജസ്റ്റിന്‍ ബ്രൂസ്, പി.എം. മോഹനന്‍പിള്ള, ബാബു രാജേന്ദ്രന്‍, നാസര്‍ എസ്.മുഹമ്മദ്, ജോയിച്ചന്‍ എഴുത്തുപള്ളി, സിബിച്ചന്‍ ജോസഫ്, സേവ്യര്‍ ജേക്കബ്, രതീഷ് രാജന്‍, ബേബിച്ചന്‍ അഞ്ചേക്കര, സെലിന്‍ ബാബു, എ.ടി. വര്‍ഗീസ്, സാജന്‍ കൊരണ്ടിത്തറ, തങ്കച്ചന്‍ ഇലവുംമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.