വൈക്കം: യൂത്ത് കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും സ്കൂളുകൾക്കും വി.വി. സത്യൻ സ്മാരക മെറിറ്റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വിനിൽ സാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സോണി സണ്ണി, നിയോജകമണ്ഡലം പ്രസിഡന്‍റ് പി.കെ. ജയപ്രകാശ്, നേതാക്കളായ അക്കരപ്പാടം ശശി, മോഹൻ ഡി.ബാബു, പി.എൻ. ബാബു, അബ്ദുസ്സലാം റാവുത്തർ, എ. സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, ബി. അനിൽകുമാർ, അഡ്വ. വി. സമ്പത്ത്കുമാർ, പി.ടി. സുഭാഷ്, കെ.ആർ. ഷൈലകുമാർ, കെ.പി. ശിവജി, എം.കെ. ഷിബു, മോഹനൻ പുതുശ്ശേരി, രേണുക രതീഷ്, കെ.കെ. ഷാജി, വിജയമ്മ ബാബു, പി.ഡി. ഉണ്ണി, കെ. സുരേഷ്കുമാർ, ആർ. റോയി, ജിഷ്ണു സത്യൻ, ക്രിസ്റ്റ്യൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.