കർഷക ദിനം ആചരിച്ചു

കാഞ്ഞിരപ്പള്ളി: കൃഷിഭവൻ നേതൃത്വത്തിൽ . ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പരമേശ്വരൻ ചാവടിവിൽ, എൻ.ബി. രാജേഷ് ഞാറക്കൽ, സൂസമ്മ ജോർജ് കിളിരുപറമ്പിൽ, വി.എ. ചന്ദ്രൻ വേട്ടോംകുന്നേൽ, ബിന്ദു പ്രസന്നൻ, ജോസഫ് ഡൊമിനിക്, കെ.എസ്. രമണൻ, നാരായൺ, ടി.കെ. ലളിത, ആദിത്യൻ പ്രസാദ്, വിശ്വനാഥൻ എന്നീ കർഷകരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.