മുണ്ടക്കയം: വണ്ടൻപതാൽ ജനസൗഹാർദവേദി നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. സജീവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, ഫൈസൽമോൻ, സാലിഹ് അമ്പഴത്തിനാൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, അൻസർ വെള്ളൂപറമ്പിൽ, ജോസഫ് പുറത്തേൽ, ശിൽപ ജോൺ, ബഷീർ കിഴക്കേമഠത്തിൽ, തോമസ് കോശി എന്നിവർ സംസാരിച്ചു. KTL WBL Karshaka Dinacharanam ജനസൗഹൃദ വേദിയുടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.