ആർട്ടിസാൻസ് യൂനിയൻ ജില്ല സമ്മേളനം

ഏറ്റുമാനൂർ: കേരള ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കും. വെള്ളിയാഴ്ച​ വൈകീട്ട്​ 5.30ന് സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ബാബു ജോർജ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച പ്രതിനിധി സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ.എൻ. രവി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.