എലിക്കുളം: പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ വ്യക്തിഗത, ഗ്രൂപ്പുതല ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, വെറ്ററിനറി ഡിസ്‌പെൻസറി, അംഗൻവാടികൾ എന്നിവിടങ്ങളിൽ അപേക്ഷ ഫോറം ലഭിക്കും. അപേക്ഷകൾ 24നകം പഞ്ചായത്ത് ഓഫിസിൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.