ചങ്ങനാശ്ശേരി: കത്തീഡ്രൽ എ.കെ.സി.സി കാർഷികമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. മൂന്നുദിവസത്തെ മേളയിൽ ഫലവൃക്ഷത്തൈകൾ, ചെടികൾ, വിയറ്റ്നാം ഏർലി പ്ലാവിൻ തൈകൾ, മുട്ടക്കോഴി കുഞ്ഞുങ്ങൾ, പച്ചക്കറി തൈകൾ വിതരണം, ഭക്ഷ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം 20ന് രാവിലെ 11ന് ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.