പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് പൊൻകുന്നം വെറ്ററിനറി സബ്‌സെന്ററിന്റെ ആഭിമുഖ്യത്തിൽ 50 ദിവസം പ്രായമുള്ള മേൽത്തരം ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. കുഞ്ഞൊന്നിന് 120 രൂപയാണ് നിരക്ക്. ആവശ്യക്കാർ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്തശേഷം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊൻകുന്നം ടൗൺ ഹാൾ ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9526115483.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.