പൊൻകുന്നം: നാട്ടകം ഗവ. പോളിടെക്നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവുകളിലേക്ക് 12ന് നടത്താനിരുന്ന കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11ന് നടത്തും. ഓഫിസ് ക്ലർക്ക് (യോഗ്യത: എസ്.എസ്.എൽ.സി, കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് ഹയർ, ഡി.സി.പി, ഓഫിസ് ജോലി മുൻപരിചയം), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ, നെറ്റ് വർക്കിങ് മുൻപരിചയം), ലാബ് അസിസ്റ്റന്റ് (കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ) തസ്തികകളിലാണ് ഓരോ ഒഴിവുള്ളത്. ഫോൺ: 0481 2360835.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.