മുണ്ടക്കയം: സ്വാതന്ത്ര്യദിനത്തിൻെറ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി . ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായിൽ ദേശീയപതാക ഉയർത്തി. ജില്ല വൈസ് പ്രസിഡന്‍റ് സാജിദ് എ.ബി.സി പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാജി തട്ടാംപറമ്പിൽ സ്വതന്ത്ര്യദിന സന്ദേശം നൽകി. ടി.സി. സെയ്ത് മുഹമ്മദ്, ഹാറൂൺ മഠത്തിൽ, അബ്ദുൽ അപ്പ, ടി.സി. ഷാജി, ഷമീർ കുറിപ്പാറ, നിഷാദ്, താജുദ്ദീൻ, ഹനീഫ, ജമാൽ പാലക്കുന്നേൽ, താഹിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.