സ്വാതന്ത്ര്യ ദിനാഘോഷം

ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തില്‍ പി.എം.ജെ കോംപ്ലക്​സ് മൈതാനത്ത് ജമാഅത്ത് പ്രസിഡന്‍റ്​ പി.എസ്. മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തി. ജോബ് മൈക്കിള്‍ എം.എല്‍.എ, ഡോ. അര്‍ഷദ് ബാഖവി എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സെക്രട്ടറി എം.എച്ച്.എം. ഹനീഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്‍റ്​ എം.എസ്. നൗഷാദ്, ട്രഷറര്‍ പി.എ. ഷാഹുല്‍ ഹമീദ്, കെ.എ. ഷെമീര്‍ എന്നിവര്‍ നേതൃത്യം നല്‍കി. KTL CHR 2 Puthoorpally ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി മുസ്​ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജമാഅത്ത് പ്രസിഡന്റ് പി.എസ്. മുഹമ്മദ് ബഷീര്‍ ദേശീയപതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.