ഈരാറ്റുപേട്ട: നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വതന്ത്ര്യദിന സന്ദേശ റാലി നടന്നു. പ്രൈവറ്റ് ബസ്സ്റ്റാൻഡ് വഴി സെൻട്രൽ ജങ്ഷൻചുറ്റി തെക്കേക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടം ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര്യദിന സന്ദേശ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.