ചേനപ്പാടി: ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിഅമീൻ കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേനപ്പാടി ജുമാമസ്ജിദ് അങ്കണത്തിൽ സംഘടിപ്പിച്ചു. കെ.ജെ.യു ജില്ല പ്രസിഡന്‍റ് ഇ.എസ്. അബ്ദുന്നാസർ മൗലവി അൽ കൗസരി സദസ്സ് ഉദ്ഘാടനം ചെയ്തു. ഡി.കെ.എൽ.എം മേഖല പ്രസിഡന്‍റ് നിസാർ മൗലവി നജ്മി അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം ഇഅ്ജാസുൽ കൗസരി മുഖ്യ പ്രഭാഷണം നടത്തി. ജുമാമസ്ജിദ് പ്രസിഡന്‍റ് ടി.എ. നൗഷാദ്, സഫറുല്ല മൗലവി ബാഖവി, ഒ.എ. സാദിഖ് മൗലവി ദാരിമി, അബ്ദുൽ റസാഖ് മൗലവി അൽഖാസിമി എന്നിവർ സംസാരിച്ചു. KTL VZR 3 Independence Sadas ചിത്രവിവരണം ചേനപ്പാടി മുസ്ലിം ജമാഅത്തിൽ നിസാർ മൗലവി നജ്മി, ടി. നൗഷാദ്, അബ്ദുന്നാസർ മൗലവി അൽ കൗസരി എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.