കൂരാലി: പനമറ്റം മുഹ്യിദ്ദീൻ ജുമാ മസ്ജിദിൻെറയും ഹിദായത്തുൽ ഇസ്‌ലാം മദ്റസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചീഫ് ഇമാം താഹാ മൗലവിയും ജമാഅത്ത് പ്രസിഡന്‍റ് സി.എസ്. മുഹമ്മദ് സലീമും ചേർന്ന് ദേശീയപതാക ഉയർത്തി. താഹാ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറി സി.എം. അനസ് മുഹമ്മദ്, മദ്റസ പി.ടി.എ പ്രസിഡന്‍റ് ഐ. മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. KTL VZR 2 Panamattam Masjid ചിത്രവിവരണം പനമറ്റം മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ് ഇമാം താഹാ മൗലവിയും ജമാഅത്ത് പ്രസിഡൻറ് സി.എസ്. മുഹമ്മദ് സലീമും ചേർന്ന് ദേശീയപതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.