വെച്ചൂർ സഹകരണ ബാങ്ക്​ പടിക്കൽ ധർണ

വെച്ചൂർ: വെച്ചൂർ സർവിസ് സഹകരണ ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ ധർണ നടത്തി. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. യു. ബാബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.