ചങ്ങനാശ്ശേരി: ചീരഞ്ചിറ സർവിസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ 2022 വർഷം 10, 12 പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡ് നൽകുന്നു. അപേക്ഷയും വിശദാംശങ്ങളും 16 മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചിലും ലഭിക്കും. 24ന് വൈകീട്ട് നാലിന് മുമ്പ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.