വാഴൂർ: മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുക എന്ന ആശയപ്രചാരണ ഭാഗമായി വാഴൂർ പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പതാക വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി. സേതുലക്ഷ്മി, അംഗങ്ങളായ സുബിൻ നെടുംപുറം, സൗദ ഇസ്മായിൽ, കുടുംബശ്രീ ചെയർപേഴ്സൻ സ്മിത ബിജു, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ഗോകുൽ ഗോപിനാഥ്, കുടുംബശ്രീ ഭാരവാഹികളായ ഷീജ സലാം, ഉഷ സി. നായർ എന്നിവർ പങ്കെടുത്തു. --- KTL VZR 1 Vazhoor Panchayath ചിത്രവിവരണം വാഴൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി നടത്തിയ പ്രചാരണ പരിപാടി പ്രസിഡന്‍റ് വി.പി. റെജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.