വയലായിൽ കൃഷിഭവൻ എക്സ്റ്റൻഷൻ സബ് സെന്റർ

കുറവിലങ്ങാട്: കടപ്ലാമറ്റം കൃഷിഭവന്റെ എക്സ്റ്റൻഷൻ സബ് സെന്റർ വയലായിൽ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കുറവ് വരുത്താതെ ആഴ്ചയിൽ രണ്ടുദിവസം വയലാർ കമ്യൂണിറ്റി ഹാളിനോട് ചേർന്ന് ക്രമീകരിക്കുന്ന മുറിയിൽ കൃഷിഭവന്റെ സേവനം ലഭ്യമാക്കാനാണ് സർക്കാർ അനുമതി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.