കോട്ടയം: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സർക്കാർ ഹൈസ്കൂകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 75 കുട്ടികൾക്ക് 1000 രൂപ വീതം പഠനസഹായം നൽകിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എം. ലളിതാംബികയും ജനറൽ സെക്രട്ടറി മധുകുമാർ വർമയും അറിയിച്ചു. പ്രധാനാധ്യാപകൻ തെരഞ്ഞെടുത്ത കുട്ടികൾക്ക് യൂനിറ്റുകളുടെയും കേന്ദ്രസഭയുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ അതത് സ്കൂളുകളിൽവെച്ചാണ് സഹായധനം കൈമാറിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.