പാലാ: ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം സമ്മേളനവും ക്വിറ്റ് ഇന്ത്യ ആചരണവും സംസ്ഥാന സെക്രട്ടറി എ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. അക്ഷയ സോമശേഖരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി, ബൈജു പൊറ്റാട്ട്, അബ്ദുൽ കരീം, കെ.ടി. തോമസ്, എം.എം. തോമസ് മഠത്തില്‍, ഷോജി ഗോപി, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, സെബാസ്റ്റ്യന്‍ ഇടേട്ട്, ജോയി മേനാച്ചേരി, അപ്പച്ചന്‍ പാതിപ്പുരയിടം തുടങ്ങിയവര്‍ സംസാരിച്ചു. 'ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം' വിഷയത്തില്‍ സെമിനാര്‍ നടത്തി. അഡ്വ. സിറിയക് ജയിംസ് സെമിനാര്‍ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.