മുണ്ടക്കയം: എസ്.ഐ.ഒ മുണ്ടക്കയം സമ്മേളന പ്രഖ്യാപനത്തിൽ ഏരിയ പ്രസിഡന്റ് നജാദ് നവാബ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് സാബിർ യൂസുഫ് സമ്മേളന പ്രമേയം വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി മുണ്ടക്കയം ഏരിയ പ്രസിഡന്‍റ് മുഹമ്മദലി അലി സാഹിബ് സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. സെപ്റ്റംബർ 21ന് മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽവെച്ച് ഏരിയ പൊതുസമ്മേളനം നടക്കും. മുണ്ടക്കയം ഏരിയ സെക്രട്ടറി അൽഅമീൻ, സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് ഷമീർ പുഞ്ചവയിൽ, വനിത വിഭാഗം കൺവീനർ ഷഹന അൻവർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആമിനു, നിസാർ മുണ്ടക്കയം എന്നിവർ സംസാരിച്ചു. KTL WBL SI0 എസ്.ഐ.ഒ മുണ്ടക്കയം സമ്മേളന പ്രഖ്യാപനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.