പൊൻകുന്നം: കെ.എസ്.ഇ.ബി പൊൻകുന്നം ഡിവിഷനിലെ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകളും പെൻഷൻ യൂനിയൻ അംഗങ്ങളും ധർണയിൽ പങ്കെടുത്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്തു. വി.ഡി. രജികുമാർ, എം.ബി. പ്രസാദ്, മനോജ്, സന്തോഷ്‌കുമാർ, മുരളീധരൻ നായർ, ദിലീപ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു. KTL VZR 3 K.S.E.B Strike ചിത്രവിവരണം കെ.എസ്.ഇ.ബി ജീവനക്കാരും പെൻഷൻ യൂനിയൻ അംഗങ്ങളും പൊൻകുന്നത്ത് നടത്തിയ ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.