കോട്ടയം: ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂനിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷന്‍റെ (ഉഗ്മ) നാലാമത് ബെസ്റ്റ് മിനിസ്റ്റർ അവാർഡ് മന്ത്രി റോഷി അഗസ്റ്റിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ 10ന് ജർമനിയിലെ കൊളോണിൽ നടക്കുന്ന ഇന്‍റർനാഷനൽ മലയാളി കൺവെൻഷനിൽവെച്ച് കൊളോൺ മേയർ റെക്കർ ഹെൻട്രേ അവാർഡ് സമ്മാനിക്കും. അസോ. അംഗങ്ങൾക്കിടയിൽ നടത്തിയ ഗ്യാലപ്പോളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. വാർത്തസമ്മേളനത്തിൽ ഉഗ്മ പ്രസിഡന്‍റ് എബ്രഹാം ജോൺ, സെക്രട്ടറി രാജേഷ് പിള്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.