ചങ്ങനാശ്ശേരി: ചളിക്കുളമായ പായിപ്പാട് കവലയിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പായിപ്പാട് കവലയുടെ ഹൃദയഭാഗത്ത് പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് റോഡ് തകർന്നു. വാഹനയാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്. അടിയന്തര പരിഹാരം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാഷ് മുഹമ്മദ്, ഇസ്മായിൽ മുതിരപ്പറമ്പിൽ, പി.ടി. സലിം, അബ്ദുൽ അസീസ്, ഷെമീർ എം. ഇസ്മായിൽ, ഷിബിൻ, അൻവർ മുഹമ്മദ്, ആഷിഫ് ഖാൻ, അബ്ദുല്ല ഉസ്താദ്, സലാത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.