പാലാ: മലയോര മേഖലകളായ മൂന്നിലവ്, മേലുകാവ്, തലനാട് പ്രദേശങ്ങളിലുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരോട് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും വിതരണവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും നിർദേശിച്ചു. റവന്യൂ, പൊതുമരാമത്ത്, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.