കോട്ടയം: സി.എം.എസ് കോളജ് നാഷനൽ സർവിസ് സ്കീം ജില്ല എക്സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ലഹരിവിരുദ്ധ ദിനം ആചരിച്ചു. കോട്ടയം എക്സൈസ് അസി. കമീഷണർ സോജൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വർഗീസ് സി. ജോഷ്വാ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. അജീഷ്, കെ. ആർ. ശ്രേയ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫിസർ ഇ.വി. ബിനോയ് ലഹരി വിരുദ്ധദിന സെമിനാർ നയിച്ചു. KTL CMS EXCISE- സി.എം.എസ് കോളജ് നാഷനൽ സർവിസ് സ്കീം ലോക ലഹരിവിരുദ്ധ ദിനാചരണം കോട്ടയം എക്സൈസ് അസി. കമീഷണർ സോജൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.