പൊൻകുന്നം: കെ.എസ്.ഇ.ബി പൊൻകുന്നം ഡിവിഷന് കീഴിൽ പൊൻകുന്നം ഉൾപ്പെടെ എല്ലാ സെക്ഷൻ ഓഫിസുകളിലും പുരപ്പുറ സൗരനിലയത്തിന്‍റെ സ്‌പോട്ട് രജിസ്‌ട്രേഷൻ ഈമാസം 27 മുതൽ 30വരെ നടക്കും. താൽപര്യമുള്ളവർ കൺസ്യൂമർ നമ്പറുമായി സെക്ഷൻ ഓഫിസുകളിലെത്തി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.