ജനറൽ സർജറി മെഗാ മെഡിക്കൽ ക്യാമ്പ്​

(Must പൊൻകുന്നം: അരവിന്ദ ആശുപത്രിയിൽ ജൂലൈ നാലു മുതൽ എട്ടുവരെ സൗജന്യ ജനറൽ സർജറി ക്യാമ്പ്​ നടക്കും. സീനിയർ കൺസൾട്ടന്‍റ്​ സർജൻ ഡോ. ദീപു ജോർജ് ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിന്‍റെ ഭാഗമായി എക്സറേ, ലാബ് പരിശോധനകൾക്ക് 25 ശതമാനം ഇളവും അൾട്രാസൗണ്ട് സ്കാനിന് 10 ശതമാനവും ഇളവും ലഭിക്കുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയകൾക്കും ഇളവുണ്ടാകും. ബുക്കിങ്ങിന്​ ഫോൺ: 8606078301.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.